India need 'four pillars of strength' in T20Is in order to excel: Dean Jones
ദില്ലിയിലെ തോല്‍വിക്ക് രാജ്‌കോട്ടില്‍ പകരം വീട്ടാനാണ് ഇന്ത്യയുടെ പുറപ്പാട്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യയെ നിസാരമായാണ് ബംഗ്ലാദേശ് ഒതുക്കിയത്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സംഘം സ്വപ്‌നത്തില്‍ പോലും കരുതിയില്ല തോല്‍ക്കുമെന്ന്. വിരാട് കോലിയും ജസ്പ്രിത് ബുംറയുമില്ലെങ്കില്‍ ടീം ഇന്ത്യ ദുര്‍ബലമാവുമോ? ആരാധകര്‍ക്കിടയില്‍ വാദപ്രതിവാദങ്ങള്‍ ശക്തം.